
Course Description
മറ്റൊരാളുടെ സഹായം കൂടാതെ സ്വന്തമായ് ഡയറ്റ് പ്ലാൻ ഉണ്ടാക്കാനും, ആരോഗ്യപരമായ രീതിയിൽ പാർശ്വഫലങ്ങൾ ഇല്ലാതെ അമിതവണ്ണം,കുടവയർ ,ഫാറ്റിലിവർ ,പ്രമേഹം ,തൈറോയിഡ് ,PCOD ,കൊളെസ്ട്രോൾ കുറയ്ക്കാനും, പേരിനോപ്പം ” Low Carb Nutritionist” എന്ന യോഗ്യത നേടാൻ ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സ് ചെയ്യാം.പ്രായം,യോഗ്യത ഒരു പ്രശ്നമല്ല. ഈ കോഴ്സ് പൂർണ്ണമായും മലയാളത്തിൽ 36 Recorded video lectures ആയി പഠിക്കാം, അതായത് നിങ്ങളുടെ സമയവും സൗകര്യവും അനുസരിച്ച് പഠിക്കാം.ഈ കോഴ്സ് പൂർത്തിയാക്കുവന്നവർക്ക് ഒരു മണിക്കൂർ ദൈർഘ്യമുള്ള Online Exam ഉണ്ട്( multiple choice ) പരീക്ഷയിൽ വിജയിക്കുന്നവർക്ക് Internationally accredited Diploma certificate ലഭിക്കും. Government Of India Registration Certificate Number : UDYAM-KL-13-0027607.
Course Accreditation:– Kerala Low Carb Academy is an internationally accredited training provider by IAOTH (International association of Therapists),England.
What will students learn in this course?
Low carb Nutrition
ലോ കാർബ് അല്ലെങ്കിൽ കീറ്റോ ഡയറ്റിനെ പറ്റി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി തയ്യാറാക്കായിരിക്കുന്ന കോഴ്സാണിത്.
Blood tests
Low Carb Diet Food Menu
ഓരോ വ്യക്തികളുടെ ആരോഗ്യടിസ്ഥാനത്തിൽ,പാർശ്വഫലങ്ങൾ ഇല്ലാതെ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ല ഒരു ഭക്ഷണരീതി എങ്ങനെ ഉണ്ടാക്കാം.
Low Carb Diet Side Effects
ഡയറ്റ് ചെയ്യുമ്പോൾ വരുന്ന പാർശ്വഫലങ്ങളും അതിൻ്റെ പരിഹാരമാർഗ്ഗങ്ങളും
Dietary supplements
Balanced Diet
Foods selection guide
Cheat Meal Remedies
Intermittent Fasting
ശരീരഭാരം കുറയ്ക്കാൻ ഇടവിട്ടുള്ള ഉപവാസത്തിന്റെ വിവിധ രീതികൾ പഠിക്കാൻ
Exercises
Clinical conditions
ആരോഗ്യടിസ്ഥാന”ത്തിൽ എങ്ങനെയാണ് ഡയറ്റ് ചെയ്യേണ്ടത് ,അതിന്റെ പരിഹാരമാർഗ്ഗങ്ങൾ.
Personal Diet Plan
Fast Weight loss Tips

Diploma Certificate in Low Carb Nutrition
Low Carb Nutritionists are experts in keto diet, Intermittent Fasting & Balanced diet for weight loss.